Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിഡ്‌നി സിഎസ്ഐ ഇടവകയ്ക്ക് സ്ഥിരം വികാരി

csi

സിഡ്‌നി∙ സിഡ്‌നി സിഎസ്ഐ ഇടവകയുടെ വികാരിയായി  റവ. സുജിത് ഡേവിഡ് നിയമിതനായി. ഫാ. സുജിത് ഡേവിഡിന്റെ നേതൃത്വത്തിലുള്ള  വിശുദ്ധ സംസർഗ ശുശ്രൂഷ 18 ന് വൈകിട്ട് എപ്പിംഗ് യൂണിറ്റിങ് ദേവാലയത്തിൽ വച്ച് നടക്കും.  കഷ്ടാനുഭവഴ്ചയിലെ ശുശ്രൂഷകൾ:  മാർച്ച് 25 ന്, 5.30 PM ന് (ഓശാന ഞായറാഴ്ച) വിശുദ്ധ സംസർഗ ശുശ്രൂഷ.  29 ന് (പെസഹ വ്യാഴം) 9.30 ന് വിശുദ്ധ സംസർഗ ശുശ്രൂഷ. 30 ന് 11. 30  ന് കുരിശിന്റെ ധ്യാനം.

ഈസ്റ്റർ ഞായറാഴ്ച വൈകിട്ട്  5.30 ന്  നടക്കുന്ന വിശുദ്ധ സംസർഗ ശുശ്രൂഷയിൽ CSI സഭയുടെ മലബാർ മഹായിടവക ബിഷപ്പ് റൈറ്റ് റെവ ഡോക്ടർ. റോയ്‌സ് മനോജ് വിക്ടർ മുഖ്യ കാർമികത്വം വഹിക്കും. വിവരങ്ങൾക്ക്:  0470597242. .Church address- Uniting church,35 Orchard street,Epping NSW2121.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.