Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഉഴവൂർ സംഗമം നടത്തി

റെജി പാറയ്ക്കൻ
uzhavoor-sangamam

മെൽബൺ∙ മെൽബണിലെ ഉഴവൂർ നിവാസികളുടെ രണ്ടാമത് സംഗമം നടത്തി. മെൽബണിലെ കീസ്സ് ബ്രോ മാസോണിക് സെന്ററിൽ നടന്ന സംഗമത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി പ്രത്യേകം ഗെയിമുകള്‍ നടത്തി. പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സംഘാടകർ നന്ദി അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.