Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ആകാശക്കാഴ്ചകൾ ആസ്വദിക്കാൻ മെൽബൺ മലയാളികൾക്ക് അവസരം

reach-th-stars

മെൽബൺ∙ ശനിയുടെ പ്രകാശവലയം മുതൽ വ്യാഴത്തിന്റെ വർണ്ണബാന്റുകൾ വരെയുള്ള നിരവധി വിസ്മയക്കാഴ്ചകൾ ഹൈപ്പവർ ടെലിസ്കോപ്പിൽകൂടി നിരീക്ഷിക്കാനുള്ള അവസരം എസ്സൻസ് മെൽബൺ ഒരുക്കുന്നു. "Reach for the Stars"എന്നു പേരിട്ടിരിക്കുന്ന ആകാശ നിരീക്ഷണം കേരളത്തിലെ പ്രമുഖ വാനനിരീക്ഷകൻ വൈശാഖൻ തമ്പിക്കൊപ്പമാണു നടത്തുന്നത്. മേയ് 25 വെള്ളിയാഴ്ച വൈകിട്ട് 6.30- ന് മെൽബണിലെ മൗണ്ട് മാർത്ത ഒബ്സർവേറ്ററിയിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഇപ്പോൾ ഓൺലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്.

റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും

www.essense.org.au എന്ന പേജ് സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.