Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

റോസമ്മ തോമസ് കൂട്ടിയാനിയിൽ നിര്യാതയായി

rosamma

ബ്രിസ്ബേൻ ∙ കാൽ നൂറ്റാണ്ടിലേറെയായി ബ്രിസ്ബേനിലും ടൂംബയിലുമായി സേവനം ചെയ്യുന്ന ഫാ. മാത്യു തോമസ് കൂട്ടിയാനിയുടെ മാതാവ് ചെമ്മലമറ്റം കൂട്ടിയാനിയിൽ പരേതനായ തോമസിന്റെ ഭാര്യ റോസമ്മ തോമസ് (94) നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വ) രാവിലെ 11 ന് ചെമ്മലമറ്റം 12 Apostles  പള്ളിയിൽ. പരേത പൂവത്തോട് പൊട്ടനാനിയിൽ കുടുംബാംഗം.

മക്കൾ : സിസ്റ്റർ. ഗോ‍ഡ്ഫ്രി എഫ്സിസി ക്ലാരനഗർ കോൺവന്റ് തിടനാട്, ഫാ. മാത്യു കൂട്ടിയാനിയിൽ എംസിബിഎസ് ഹോളി നെയിം പാരീഷ് ചർച്ച് ടൂംബ ബ്രിസ്ബേൻ, ജോൺ  ചെമ്മലമറ്റം, സിസ്റ്റർ. ആനീസ് കൂട്ടിയാനിയിൽ എസ്എച്ച് പ്രവിൻഷ്യൽ കൗൺസിലർ പാലാ പ്രൊവിൻസ്, സിസ്റ്റർ ഡോ. എൽസാ തോമസ് കൂട്ടിയാനിയിൽ, കനോസ്യൻ കോൺവന്റ് ഫാത്തിമ പാലിയേറ്റീവ് കെയർ സെന്റർ തുംമ്പ & മിഷൻ ഹോസ്പിറ്റൽ കഴക്കൂട്ടം തിരുവനന്തപുരം.

വാർത്ത∙തോമസ് ടി. ഓണാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.