Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഡെന്നി തോമസ് മെല്‍ബണ്‍ നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ് പ്രസിഡന്‍റ്

NMCC-main-PHOTO

മെല്‍ബണ്‍∙ നോര്‍ത്ത്സൈഡ് മെല്‍ബണ്‍ മലയാളി ക്ലബിന്‍റെ (എന്‍എംസിസി) 2018-19 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡെന്നി തോമസ് (പ്രസിഡന്‍റ്), സഞ്ജു ജോണ്‍ (വൈസ് പ്രസിഡന്‍റ്), റോഷന്‍ സജു (സെക്രട്ടറി), ഷാജി മാത്യു (ജോയിന്‍റ് സെക്രട്ടറി), സജി ജോസഫ് (ട്രഷറര്‍), ലിജ ജോഷി, മായ ജോണ്‍സണ്‍, മെല്‍വിന്‍ ഡൊമിനിക്, ബിന്‍സി സാലു (ഇവന്‍റ് കോഓര്‍ഡിനേറ്റേഴ്സ്), ക്ലീറ്റസ് ചാക്കോ, ജിജി റോയ് (സ്പോർട്സ് കോഓര്‍ഡിനേറ്റേഴ്സ്), ജോപോള്‍ ( പിക്നിക് കോഓര്‍ഡിനേറ്റര്‍), പ്രിനു ജോണ്‍ (പ്രോജക്ട് ഓഫിസര്‍), തോമസ് പണിക്കര്‍ (ഓഡിറ്റര്‍), ജെയ്സ്റ്റൊ ജോസഫ്, ജോബി മാത്യു (ഫുഡ് കമ്മിറ്റി), പോള്‍ സെബാസ്റ്റ്യന്‍, ആന്‍റണി ബിജു, ഗിരീഷ് നായര്‍ (മീഡിയ), ഡവീന ഷാജി, എമിലിന്‍ ജോബി, ആന്‍ മരിയ സിബി, ലിന്‍സ് ഡൊമിനിക്, ആല്‍വിന്‍ ജോസഫ് (ജാലകം കമ്മിറ്റി), അലന്‍ ജോസഫ്, കാത്റിന്‍ ക്ലീറ്റസ് എന്നിവരെ യുവജന പ്രതിനിധികളായും തിരഞ്ഞെടുത്തു

NMCC-2

മെയ്12 ന് സംഘടിപ്പിക്കുന്ന മാതൃദിനാഘോഷത്തിനു ശേഷം ഫാമിലി ഡിന്നര്‍ നൈറ്റ്, സ്പോർട്സ് ഡെ, ഫാമിലി ക്യംപ്, കിഡ്സ് വര്‍ക്ക്ഷോപ്പ്, ഫാദേഴ്സ് ഡെ (ഡാഡിസം) തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് എന്‍എംസിസിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രൂപം നൽകിയിരിക്കുന്നത്. തിരുവോണ ദിവസമായ ഓഗസ്റ്റ് 25 ന് സംഘടിപ്പിച്ചിരിക്കുന്ന വര്‍ണ്ണശബളമായ ഓണാഘോഷവും  2019 ഏപ്രിലിൽ നടത്തുന്ന മെഗാ ഇവന്‍റും ഏറ്റവും മനോഹരമാക്കുവാന്‍ പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.