Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മാർട്ടിൻ ഉറുമീസ് ഒഐസിസി വിക്ടോറിയ പ്രസിഡന്റായി ചുമതലയേറ്റു

oicc

മെൽബൺ∙ ഒഐസിസി വിക്ടോറിയ കമ്മിറ്റിയുടെ പ്രസിഡന്റായി മാർട്ടിൻ ഉറുമീസ് ചുമതലയേറ്റു. നോംഗിലെ ഡോക്കിൽ നടന്ന യോഗം ഒഐസിസി ഗ്ലോബൽ കമ്മിറ്റിയംഗം ബിജു സ്കറിയ ഉദ്ഘാടനം ചെയ്തു. മാർട്ടിൻ ഉറുമീസ് അധ്യക്ഷനായിരുന്നു. ചടങ്ങിൽ ഒഐസിസിയുടെ സ്ഥാപക പ്രസിഡന്റ് ജോസ്. എം. ജോർജ്, മുൻ വിക്ടോറിയാ പ്രസിഡന്റ് ജോസഫ് പീറ്റർ, സോബൻ തോമസ്, അരുൺ നായർ, ഷിനോയി മഞ്ഞാങ്കൽ, വനിതാ പ്രതിനിധികളായ ജൂബി ജോർജ്, റിയാ സിജോഷ്, ഷിജോ ചേന്നോത്ത്, അനിൽ പുല്ലുകാട്ട്, ലിൻന്റോ  ദേവസി, എന്നിവർ സംസാരിച്ചു. 

ജിജേഷ്  പി. വി. സ്വാഗതവും ബോസ്കോ തിരുവനന്തപുരം നന്ദിയും പറഞ്ഞു. ഐസിസി ഓസ്ട്രേലിയ കൺവീനർ ഹൈനസ്സ് ബിനോയി പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു. മെയ് 21 ന് രാജീവ് ഗാന്ധി സ്മരണാജ്ഞലി വളരെ വിപുലമായി നടത്തുവാനും തീരുമാനിച്ചു. 

വിക്ടോറിയ കമ്മിറ്റി ഭാരവാഹികൾ. പ്രസിഡന്റ്: മാർട്ടിൻ ഉറുമീസ്, ബിജു ഇടശ്ശേരി, സ്റ്റാൻലി അഗസ്ത്യൻ, ഷിജോ ചേന്നോത്ത്, റിയാ സിജേഷ്. വൈസ് പ്രസിഡന്റുമാർ: ജോജി കാഞ്ഞിരപ്പള്ളി, ജിജേഷ്, അരുൺ നായർ, ഷിനോയി സ്റ്റീഫൻ, ഡോൺ ബോസ്കോ, ലിന്റോ ദേവസ്സി, ദീപ്തി നിർമ്മല, ജൂബി ജോർജ്, റ്റിജോ ജോസ്. ട്രഷറർ കമ്മിറ്റിയംഗങ്ങൾ: ഷാജി പുല്ലൻ, ഷൈജു ദേവസ്സി, ബിജു പടയാറ്റിൽ, സാജു പോൾ, ജസ്റ്റിൻ ജയിംസ്, തമ്പി ചെമ്മനം, അനിൽ ജയിംസ്, അലൻ കുര്യാക്കോസ്, നിബു വർഗ്ഗീസ്, ജസ്റ്റിൻ ജേക്കബ്, എബിൻ ടോം, ജോൺ ദേവസ്സി, ജോസഫ് കായപ്പുറത്ത്, ജൂബി ബല്ലാറട്ട്, ഹിൻസോ തങ്കച്ചൻ എന്നിവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.