Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഒക്യുപേഷനല്‍ ഇംഗ്ലീഷ് ടെസ്റ്റ്: സെപ്റ്റംബര്‍ മുതല്‍ പരീക്ഷാ രീതി മാറുന്നു

OET-Exam

മെല്‍ബണ്‍∙ ഓസ്ട്രേലിയ, യുകെ, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ആരോഗ്യ മേഖലയില്‍ ജോലി ലഭിക്കുന്നതിന് വിജയിക്കേണ്ട ഒക്യുപേഷനല്‍ ഇംഗ്ലീഷ് ടെസ്റ്റ് സെപ്റ്റംബര്‍ മുതല്‍ പുതിയ രീതിയിലേക്കു മാറുന്നു. റീഡിങ്ങ് മൂന്നു പാര്‍ട്ടായും ലിസണിങ് ടെസ്റ്റിന്റെ ഒരുഭാഗം മള്‍ട്ടിപ്പിള്‍ ചോയ്സ് രീതിയിലേക്കും മാറ്റിയിട്ടുണ്ട്. സ്പീക്കിങ് ടെസ്റ്റും കമ്മ്യൂണിക്കേഷന്‍ സ്കില്‍സും പുതിയ രീതിയിലെ പരീക്ഷയിൽ ഉള്‍പ്പെടുത്തിയുട്ടുണ്ട്. ഓഗസ്റ്റ് മാസത്തിലായിരിക്കും ഇപ്പോഴത്തെ രീതിയില്‍ പരീക്ഷ എഴുതുവാനുള്ള അവസാന അവസരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.