Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

എം. എ. ബേബി ജൂൺ 3 ന് മെൽബണിൽ

എബി പൊയ്ക്കാട്ടിൽ
ma-baby

മെല്‍ബണ്‍∙ നവോദയ ഓസ്ട്രേലിയയുടെ ആഭിമുഖ്യത്തിൽ നവോദയ വിക്ടോറിയയുടെ സാംസ്കാരിക പരിപാടി എം. എ. ബേബി ജൂൺ 3 ന് മെൽബണിൽ ഉദ്ഘാടനം ചെയ്യും. മെയ് 20 ന് നടക്കേണ്ടിയിരുന്ന പരിപാടി ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  മാറ്റി വയ്ക്കുകയായിരുന്നു.

മൂന്നിന് വൈകുന്നേരം 4 മണിക്ക് ക്ലെയ്ടൺ ഹാളിൽ (264 Clayton Road.Clayton 3168) നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഗ്രാന്റ് മാസ്റ്റർ ജി. എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടിയും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.