Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ദിനം ഒക്ടോബര്‍ 6ന്

st.alphonsa

മെല്‍ബണ്‍ ∙ മെല്‍ബണ്‍ നോര്‍ത്ത് സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവക ദിനം ഒക്ടോബര്‍ 6 നു ബ്രോഡ്മെഡോസ് പെനോല കോളജ് ക്യാംപസില്‍ വച്ച് നടക്കും. വൈകുന്നേരം 4 മണിക്ക് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു 5.30 മുതല്‍ കലാപരിപാടികളും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ ഇടവക ദിനാഘോഷം സമാപിക്കും. ‌

മതബോധന വിദ്യാർഥികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ഇടവക ദിനാഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ.മാത്യു കൊച്ചു പുരയ്ക്കല്‍, കണ്‍വീനര്‍ ആന്‍റോ തോമസ്, കൈക്കാരന്മാരായ ജോബി മാത്യു, ബേബിച്ചന്‍ എബ്രഹാം എന്നിവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.