Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

കായംകുളം കൊച്ചുണ്ണി മെൽബണിൽ ‌

kayamkulam-kochunni

മെൽബൺ∙റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന 'കായംകുളം കൊച്ചുണ്ണി വിജയചിത്രങ്ങളാല്‍ അനുഗ്രഹീതനായ യുവനടന്‍ നിവിന്‍പോളിയാണ് കായംകുളം കൊച്ചുണ്ണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇത്തിക്കര പക്കിയായി വേഷമിടുന്നത് സൂപ്പര്‍താരം മോഹന്‍ലാല്‍. മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി ഗോകുലം ഗോപാലനാണു നിര്‍മിക്കുന്നത്.

ഒരു കാലഘട്ടത്തിലെ ജനജീവിതത്തില്‍ തിളങ്ങിനില്‍ക്കുന്ന ഒരു കള്ളന്‍- കായംകുളം കൊച്ചുണ്ണി. കൊച്ചുണ്ണി അന്നും ഇന്നും കേരളീയരുടെ കഥകള്‍ക്കൊപ്പമുണ്ട്. കെട്ടുകഥയല്ല, ജീവിതംതന്നെ. കൊച്ചുണ്ണിയെക്കുറിച്ച് ആര്‍ക്കും അറിയാത്ത ഒരു രഹസ്യത്തിന്റെ അകത്തളത്തിലേക്ക് ക്യാമറയുമായി ചെല്ലുന്ന സിനിമ ഡ്രീംലാബ്‌സ്  എന്റർടൈൻമെന്റ് ആണു മെൽബണിൽ എത്തിക്കുന്നത്.

13 October Sat - 12pm, 3pm, 6pm, 9pm - Monash Cinemas, Clayton

14 October Sun - 4pm - Backlot Studios, Melbourne Southbank

14 October Sun 6:30pm - Village Cinemas, Plenty Valley (South Morang)

20 October Saturday 4:30pm Village Cinema Werribee

Book Online: https://www.trybooking.com/XKTK 

Phone:0404432553, 0403153292, 0433222440

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.