Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിനോദ് കൊല്ലംകുളം കത്തോലിക്ക കോൺഗ്രസ് കമ്മിറ്റിയിൽ

vinod-kollam

ടൗൺസ്‌വില്ലെ∙ കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ ഓസ്‌ട്രേലിയയിൽ ഏകോപിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനും മെൽബൺ രൂപത അധ്യക്ഷൻ മാർ ബോസ്കോ പുത്തൂർ ദേശീയതലത്തിൽ രൂപപ്പെടുത്തുന്ന കമ്മിറ്റിയിലേക്ക് വിനോദ് കൊല്ലംകുളം തിരഞ്ഞെടുക്കപ്പെട്ടു. ടൗൺസ്‌വില്ലെയിൽ നടന്ന കത്തോലിക്ക കോൺഗ്രസിന്റെ പ്രഥമ മീറ്റിങ്ങിൽ വച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.

സഭയുടെ ശുശ്രുഷയിൽ പങ്കുചേരാനും സഭാ സംരക്ഷണയജ്ഞത്തിൽ ജാഗ്രതയോടെ ഇടപെടാനും കത്തോലിക്ക കോൺഗ്രസിന് സാധിക്കണമെന്ന് രൂപത വികാരി ജനറൽ മോൺ ഫ്രാൻസിസ് കോലഞ്ചേരി തദവസരത്തിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.