Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളി ബാലൻ ബ്രിസ്ബേനിൽ മരിച്ചു

alan-obit

ബ്രിസ്ബേൻ∙  പിറവം ഓണക്കൂർ മുകളേൽ അനിൽ മോൻ - ജീന ദമ്പതികളുടെ മകൻ അലൻ ചാണ്ടി അനിൽ (10) മരിച്ചു. ബ്രിസ്ബേൻ സെന്റ്. ജോർജ് ഓർത്ത് ഡോക്സ് പള്ളി ഇടവകാംഗമാണ്.   നാലുവർഷമായി അർബുദത്തിനു ചികിൽസയിലായിരുന്നു.  സാലിസ്ബറി റോബർട്ട് സൺ സ്കൂളിലെ 4–ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ.

ക്രിസ്റ്റയാണ് സഹോദരി. മാതാവ് ജീന പിറവം ഓണക്കൂർ നാടിയകുഴിയിൽ  കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 നു മാൻഡ് ഫീൽഡിലുള്ള ബ്രോഡ് വാട്ടർ യുണൈറ്റിങ് ചർച്ചിൽ ആരംഭിക്കും. 

വാർത്ത∙ ജോസ് എം.ജോർജ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.