Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

പിടി. തോമസ് എംഎൽഎയും വി.ടി.ബൽറാം എംഎൽഎയും 18 ന് മെൽബണിൽ പ്രസംഗിക്കുന്നു

oicc

മെൽബൺ∙ ഓഐസിസിയുടെ ക്ഷണപ്രകാരം ഓസ്ട്രേലിയായിൽ അഡ്വ.പി.ടി.തോമസ് എംഎൽഎയും വി.ടി.ബൽറാം എംഎൽഎയും മെൽബണിൽ പ്രസംഗിക്കും. ഓഐസിസി ഒരുക്കുന്ന നെഹ്റു ജയന്തിയിൽ പങ്കെടുക്കുവാനാണ് ഇരുവരും എത്തുന്നത്. ഓസ്ട്രേലിയായില‌െ  മറ്റു സംസ്ഥാനങ്ങളിലും ഓഐസിസിയുടെ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് എന്നു സംഘാടകർ അറിയിച്ചു. 

മെൽബണിലെ ഗ്രീൻസ് ബറോ സെർബിയൻ ഓർത്ത്ഡോക്സ് ഹാളിൽ 18നു വൈകീട്ട് 6 ന് ആഘോഷങ്ങൾ തുടങ്ങും. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0432 583 746 ,0406 655 225 , 0401955965.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.