Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ക്രിസ്മസ് കരോൾ ഗാനവുമായി ഓസ്ട്രേലിയയിൽ നിന്നും അനിൽ പോളും കൂടെ ഗായകൻ ഷൈൻ കുമാറും

xmas-carol

മെൽബൺ∙ ഈ ക്രിസ്മസ് വേളയില്‍ തിരുപ്പിറവിയുടെ രക്ഷാസന്ദേശവുമായി അനിൽ പോൾ ഞാറ്റുംകാലായിൽ, ഓസ്‌ട്രേലിയ രചിച്ചു ഈണം നല്‍കിയ ഏറ്റവും പുതിയ ക്രിസ്മസ് കരോൾ ഗാനം "ദൈവസുതൻ നരനായി അവതരിച്ചീരാവിൽ ... " എന്നു തുടങ്ങുന്ന ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. 

പ്രശസ്ത ഗായകൻ ഷൈൻ കുമാർ (smule fame) ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും റെക്കോർഡിങ്ങും നിർവഹിച്ചിരിക്കുന്നത് മേളം റെക്കോർഡിംഗ് സ്റ്റുഡിയോ , പെരുമ്പാവൂർ ആണ്. ഹൃദ്യമായ ആലാപനവും അര്‍ത്ഥസമ്പുഷ്ടമായ വരികളും കൊണ്ട് ഈ ഗാനം ശ്രദ്ധേയമാകുന്നു. അനിൽ പോൾ മെൽബൺ സെൻറ് ജോർജ് യാക്കോബായ പള്ളി ഇടവകാംഗമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.