Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സെന്റ് അൽഫോൻസാ കാത്‌ലിക് കമ്മ്യൂണിറ്റിക്ക് നവനേതൃത്വം‌

executive

ബ്രിസ്ബൻ∙ബ്രിസ്ബൻ നോർത്ത് സെന്റ് അൽഫോൻസാ കാത്‌ലിക്  കമ്മ്യൂണിറ്റിയുടെ വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്റ് ജോളി കരുമത്തി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ  സജിത് ജോസഫ് ഫൈനാഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്നു പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് ജോർജ് വർക്കി, സെക്രട്ടറി ആന്റണി ജേക്കബ് പുളിക്കോട്, ട്രഷറർ ബിനു ചാക്കോ.‌ കമ്മറ്റി അംഗങ്ങൾ : അജി എയോർ, അജിമോൻ ആന്റണി, കൊച്ചുറാണി ജോസഫ്, ഷൈബി സിൽജോ,വിൻസെന്റ് ജോൺ, ജോർജ് അബ്രാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.