Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ജിംഗിൾ ബെൽസ് 2018 ഗംഭീരമായി

jingle1

ബ്രിസ്ബേൻ ∙ അങ്കമാലി അയൽകൂട്ടം സംഘടിപ്പിച്ച ആറാം വാർഷികാഘോഷ പരിപാടികളും ക്രിസ്മസ് ആഘോഷവും ഗംഭീരമായി. 

jingle3

ജിംഗിൾ ബെൽസ് 2018 ന്റെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികൾ, ക്രിസ്മസ് കാരൾ, ഗാനമേള തുടങ്ങിയവയും അങ്കമാലി തനി നാടൻ രീതിയിലുള്ള വിഭവ സമൃദ്ധമായ  ക്രിസ്മസ് സദ്യയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. 

jingle2

സ്വരാജ് മാണിക്കത്താൻ സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ ജോളി കരുമത്തി മുഖ്യ പ്രഭാഷണം നടത്തി. ഓസ്ട്രേലിയ സന്ദർശിക്കുന്ന മാതാപിതാക്കളെ  പ്രതിനിധീകരിച്ച് ലല്ലി തോമസ് ദീപം തെളിയിച്ച് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫാ. ഡേവിഡ് ക്രിസ്മസ്  സന്ദേശം നൽകി. പീറ്റർ തോമസ് നന്ദി പറഞ്ഞു. 

jingle4

ഷാജി തേക്കാനത്ത്, പോൾ അച്ചിനിമാടൻ, തോമസ് കാച്ചപ്പിള്ളി, ജോയി പടയാട്ടി, ജോബി മാഞ്ഞൂരാൻ, സിജോ ജോസ്, ജോയി മൂലൻ, തങ്കച്ചൻ, ജോസ് പൈനാടത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.