Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സിഡ്‌നിയിൽ ചിത്രരചനാ പരിശീലനം

drawing-workshop

സിഡ്‌നി∙ ജീവ് ആർട്സിന്റെ നേതൃത്വത്തിൽ സിഡ്‌നിയിൽ ഡ്രോയിങ് ആൻഡ് പെയിന്റിങ്  വർക്ക്ഷോപ്പുകൾ നടത്തപ്പെടുന്നു. തുടക്കകാർക്കുള്ള  പരിശീലനം കൂടാതെ സ്കെച്ചിങ് , പെയിന്റിങ്, കാരിക്കേച്ചർ ,കാർട്ടൂൺ  എന്നിവയിലും പരിശീലനം നൽകുന്നതാണ്. ജനുവരി 7 മുതൽ 21 വരെയുള്ള  വിവിധ തീയതികളിൽ ചെറിബ്‌റൂകിലുള്ള ജോൺ പാർച്ചസ്‌ പബ്ലിക് സ്കൂളിൽ വച്ചാണു പരിപാടികൾ നടക്കുന്നത് .10  വയസിനു മുകളിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്  സജീവ് -0413931640  എന്ന നമ്പരിലോ jeevartz@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.