Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

മലയാളിസ് ഓഫ് മെൽബൺ ദുരതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

malayalis-of-melbourne

മെൽബൺ∙ മെൽബൺ മലയാളികളുടെ കൂട്ടായ്മ 'മലയാളീസ് ഓഫ് മെൽബൺ' എന്റെ കേരളത്തിന് ഒരു കൈത്താങ് എന്ന ആശയത്തിൽ ഒരു കുട കീഴിൽ നിന്നു കൊണ്ട് ദുരതാശ്വാസ  നിധിയിലേക്ക് ഫണ്ട് കൈമാറി. മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയ, മെൽബൺ മലയാളി ഫെഡറേഷൻ, കേരള ഹിന്ദു സൊസൈറ്റി, നവോദയ വിക്ടോറിയ, ഡാൻഡിനോങ് ആർട്സ് ക്ലബ്, ഗ്രാന്മ, കെസി എന്നീ സംഘടങ്ങൾ ചേർന്ന് സമാഹരിച്ച തുകയാണ് നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് ദുരതാശ്വാസ് നിധിയിലേക്ക് ഫണ്ട് കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.