Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വിസ്മയ 2019 മെഗാ സ്റ്റേജ് ഷോ ബ്രിസ്ബേനിൽ

vismaya-2019

ബ്രിസ്ബേൻ ∙ ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയുടെ ദേവാലയ നിർമ്മാണ ധനശേഖരണത്തിനായി മെഗാ സ്റ്റേജ് ഷോ വിസ്മയ 2019 സംഘടിപ്പിക്കുന്നു.

സുപ്രസിദ്ധ സിനിമാതാരങ്ങളായ ജഗദീഷ്, രഞ്ജിനി ജോസ്, രചന നാരായണൻകുട്ടി തുടങ്ങി ഒട്ടനവധി കലാകാരന്മാർ അണിനിരക്കുന്ന സ്റ്റേജ് ഷോ നടക്കുന്നത് മാർച്ച് 9നാണ്.

ബ്രിഡ്ജ്മാൻ ഡൗൺസ് സി 3 ചർച്ച് (C3 Church Hall, 1910 Gympic Road Bridgeman Downs, Brisbane North) ആണ് വേദി.

കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റുകൾക്കും ബന്ധപ്പെടുക.

ഫാ. എബ്രഹാം കഴുന്നടിയിൽ : 040 118 0633

ജോർജ് വർക്കി : 043 400 3836

ആന്റണി ജേക്കബ് (കുഞ്ഞുമോൻ) :040 217 9074

ബിജു മഞ്ചപ്പിള്ളി : 046 877 0727

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.