Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
navodaya-victoria

മെല്‍ബൺ∙ ജനുവരി ഒന്നിന് കേരളത്തിൽ നടക്കുന്ന വനിതാ മതിലിന്റെ ഭാഗമായി നവോദയ വിക്ടോറിയയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി. എ കെ രവീന്ദ്രൻ ബല്ലാരറ്റ് മുഖ്യപ്രഭാഷണം നടത്തി. സേതുനാഥ് , ബിനീഷ്കുമാർ, സോജൻ വർഗ്ഗീസ്, ദിലീപ് രാജേന്ദ്രൻ, ഷൈനി മാത്യു, രമിത, മിഷേൽ, ലൗലി രവീന്ദ്രൻ, ലോകൻ രവി, രമ്യ, സ്മിത, സരിത തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.