Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

സംയുക്ത തിരുന്നാൾ ആറിന്

chavara-kuriakose

ടൗൺസ്‌വില്ലെ∙ സെന്റ്‌ അൽഫോൻസാ ഇടവകയിൽ വി.ചാവറയച്ചന്റെ തിരുന്നാള്‍ സംയുക്തമായി ആഘോഷിക്കും. സംയുക്ത തിരുന്നാൾ ജനുവരി ആറ് 5.30 ന് ആരംഭിക്കും. രൂപം എഴുന്നള്ളിപ്പ്, തിരുന്നാൾ കുർബാന, ലദീഞ്  എന്നിവയോടെ തിരുന്നാൾ പരിപാടികൾ സമാപിക്കും. പരിപാടികൾക്ക് ട്രസ്റ്റീമാരായ വിനോദ്, സാബു കമ്മിറ്റി അംഗങ്ങളായ ബാബു ലോനപ്പൻ, ജിബിൻ, സിബി, ആന്റണി എന്നിവർ നേതൃത്വം  നൽകുമെന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.