Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

ഓസ്ട്രേലിയൻ പെന്തക്കോസ്തൽ അസംബ്ലി വാർഷികം

Untitled-2

ബ്രിസ്ബേൻ∙ ബ്രിസ്ബനിലെ പെന്തക്കോസ് സഭയായ ഓസ്ട്രേലിയൻ പെന്തെക്കോസ്തൽ അസംബ്ലി (ഐപിസി ബ്രിസ്ബേൻ) യുടെ 10–ാം വാർഷികം നാളെ വൈകുന്നേരം 5 മുതൽ 7 വരെ 212 ആശ്ഗ്രോവ് അവന്യൂ, അശ്ഗ്രൊവിൽ നടക്കും. 10th  ആന്വൽ ഡിന്നർ എന്ന പേരിൽ ക്രമീകരിച്ചിരിക്കുന്ന പ്രോഗ്രാമിൽ മ്യൂസിക്കൽ നൈറ്റ് ഉൾപ്പെടെയുള്ള പരിപാടികള്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതോടനുബന്ധിച്ച് സ്നേഹവിരുന്നും ഉണ്ടായിരിക്കും. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പ്രകാശ് ജേക്കബ് നേതൃത്വം നൽകും. വിവരങ്ങൾക്ക്: 614 1334 7562, 614 2526 5859, 614 2391 0801.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.