Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

വി.സെബസ്ത്യാനോസിന്റെ തിരുന്നാൾ 27ന്

st-sebastian

ടൗൺസ്‌വില്ലെ∙ വിശുദ്ധ രക്തസാഷിയും അദ്ഭുത പ്രവർത്തകനുമായ വി.സെബാസ്ത്യാനോസ് സഹദായുടെ തിരുന്നാൾ ജനുവരി 27നു ടൗൺസ്‌വില്ലെ സെന്റ്‌ അൽഫോൻസാ ഇടവകയിൽ നടക്കും. അന്നേ ദിവസം വൈകിട്ട് 5.30ന് തിരുന്നാൾ തിരുകർമങ്ങൾക്കു ആരംഭം കുറിക്കും. ഫാ ജോസഫ് ചാലച്ചിറ കുർബാന അർപ്പിച്ചു സന്ദേശം നൽകും. തിരുനാളിന് ട്രസ്റ്റീമാരായ വിനോദ്, സാബു കമ്മറ്റി അംഗങ്ങളായ ബാബു ലോനപ്പൻ, ജിബിൻ, സിബി, ആന്റണി എന്നിവർ നേതൃത്വം നൽകുമെന്ന് വികാരി ഫാ.മാത്യു അരീപ്ലാക്കൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.