Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers
MAV

മെല്‍ബണ്‍∙ മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും 10–ാം തീയതി വൈകുന്നേരം 4 മണിക്ക് ഡാംഡിനോംഗ് യുണൈറ്റിങ് പള്ളി ഹാളിൽ നടക്കും. പ്രവർത്തന റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കും. ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കും.

 നിലവിലെ ഭരണ സമിതിക്ക് മലയാളി സമൂഹം നൽകിവന്ന സഹകരണങ്ങൾക്ക് പ്രസിഡന്റ് തമ്പി ചെമ്മനവും സെക്രട്ടറി ഫിന്നി മാത്യുവും നന്ദി അറിയിച്ചു.  വിവരങ്ങൾക്ക്: തമ്പി ചെമ്മനം - 04 23583682, ഫിന്നി മാത്യൂ - 04 25 112219, മദനൻ ചെല്ലപ്പൻ - 0430245919.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.